‘തനിക്ക് ദേവസ്വം ബോര്‍ഡ് തരാനുള്ളത് 62 ലക്ഷം രൂപ;ശബരിമല യുവതി പ്രവേശനക്കേസില്‍ ദേവസ്വം ബോര്‍ഡ് വ്യാജപ്രചരണം നടത്തുന്നുവെന്ന് അഭിഷേക് മനു സിംഗ്‌വി
ശബരിമല യുവതീപ്രവേശനക്കേസില്‍ ഹാജരായതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു പൈസ പോലും തന്നിട്ടില്ലെന്ന് സുപ്രിംകോടതി അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി. ശബരിമലക്കേസില്‍ ബോര്‍ഡിന് ...