ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അതിശക്ത ന്യൂനമര്‍ദ്ദം, വരും ദിനങ്ങളില്‍ മഴ, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്ത ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. നവംബര്‍ 25ഓടെ തെക്കന്‍ ...

























