ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ വന്‍ പ്രതിസന്ധി; ബുക്ക് ചെയ്യുന്നവരില്‍ 30% പേര്‍ എത്തുന്നില്ല
പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ രീതിയില്‍ ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് . ഇത്തരത്തില്‍ വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന ...

























