Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അതിഥിത്തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയതിന് പിന്നില്‍, ആര്‍ബിഐ പങ്കുവെച്ച അമ്പരപ്പിക്കുന്ന കണക്കുകള്‍

by Brave India Desk
Dec 11, 2024, 06:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന സംസ്ഥാനത്തിന്റെ മൂന്നിരട്ടിയാണ് ഈ തുക.

Stories you may like

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

കേരളത്തില്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്‍കുമ്പോള്‍ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വെറും 292 രൂപ. കേരളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിലെ ഗ്രാമീണ നിര്‍മാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്. പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ ഈ മേഖലയിലെ വേതന നിരക്ക് 787 രൂപയായിരുന്നു. അന്ന് മധ്യപ്രദേശിലേത് വെറും 173 രൂപയും. അന്ന് 198 രൂപ വേതനമുണ്ടായിരുന്ന ഒഡീഷയ്ക്ക് 355 രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു.

കാര്‍ഷിക ജോലികളുടെ കാര്യം നോക്കിയാല്‍ കേരളം നല്‍കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഇവിടെയും ഏറ്റവും പിന്നില്‍ മധ്യപ്രദേശ് ആണ്. 242 രൂപയാണ് മധ്യപ്രദേശില്‍ നല്‍കുന്നത്. അവിടെ കാര്‍ഷിക ജോലികള്‍ക്ക് ലഭിക്കുന്നത് 256 രൂപയാണ്. ജമ്മു കാശ്മീരാണ് ഈ രംഗത്തും കേരളത്തില്‍ പുറകില്‍. 566 രൂപ അവിടെ തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്നു. കാര്‍ഷികേതര ജോലികള്‍ക്കായി കേരളം പ്രതിദിനം 735 രൂപ നല്‍കിയപ്പോള്‍, മധ്യപ്രദേശ് നല്‍കുന്നത് 262 രൂപയാണ്.

Tags: rbikerala
Share3TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

Discussion about this post

Latest News

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies