ഖമേനിയുടെ വിലാപയാത്ര വൻ കൂട്ടദുരന്തത്തിലേക്ക്? ടെഹ്‌റാനിൽ മുൻകൂട്ടി ഒരുങ്ങുന്നത് അയ്യായിരത്തിലധികം കല്ലറകൾ; റിപ്പോർട്ട്
അന്തരിച്ച ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഔദ്യോഗിക വിലാപയാത്രയും സംസ്കാര ചടങ്ങുകളും വലിയൊരു കൂട്ടദുരന്തമായി മാറാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ...








