ഞാൻ സനാതന ഹിന്ദു, കൊടും ഭീകരൻ ദാവൂദിന്റെ സ്വത്തുക്കൾ കോടികൾ ചിലവാക്കി വാങ്ങിയത് വെറുതെയല്ല; ഇതാണ് അവിടെ നിർമ്മിക്കുക; വെളിപ്പെടുത്തി അജയ് ശ്രീവാസ്തവ
ന്യൂഡൽഹി: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ പൂർവ്വ സ്വത്തുക്കൾ കഴിഞ്ഞ ദിവസമാണ് ലേലം ചെയ്തത്. അഭിഭാഷകനായ അജയ് ശ്രീവാസ്തവയാണ് സ്വത്തുക്കൾ വാങ്ങിയത്. ഇപ്പോഴിതാ താൻ ഭീകരന്റെ സ്വത്തുക്കൾ ...