ഈ മന്ത്രം ഒരിക്കല്‍ ജപിച്ചാല്‍ പാപ നാശനം , രണ്ടുപ്രാവശ്യം ജപിച്ചാല്‍ ധനധാന്യ വർദ്ധനവ് , മൂന്നു പ്രാവശ്യം ജപിച്ചാല്‍ ശത്രു നാശനം
ഭക്തി വിശ്വാസങ്ങളോടെ ഈ മന്ത്രം നിത്യവും ചൊല്ലിയാല്‍ അവര്‍ സര്‍വ്വസിദ്ധികളേയും രാജത്വത്തെയും പ്രാപിക്കുന്നു. മഹാലക്ഷ്മി അഷ്ടകമാണ് ആ മന്ത്രം. ഇത് ദിവസം ഒരിക്കല്‍ ജപിച്ചാല്‍ പാപങ്ങളെല്ലാം നശിക്കും. ...