ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഇംഫാല്‍ ജില്ലാ കോടതി ഉത്തരവിട്ടു. ഇറോം ശര്‍മിളക്കെതിരെ ചുമത്തിയ ആത്മഹത്യാശ്രമക്കേസ് നിലനില്‍ക്കില്ലെന്നും ...