സിഖ് വംശഹത്യ: അന്വേഷണം അട്ടിമറിക്കാന്‍ മന്‍മോഹന്‍സിംഗ് ഇടപെട്ടു
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...