എച്ച്.എല്‍. ദത്തു അഴിമതിക്കാരനാണെന്ന് മാര്‍കണ്ഡേയ കട്ജു
കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ദത്തു അഴിമതിക്കാരനാണെന്നറിഞ്ഞിട്ടും അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍ ...