കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ
മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളെ സാക്ഷിനിർത്തി, ഉദയസൂര്യന്റെ ആദ്യകിരണങ്ങൾ വന്ന് തൊഴുതുണർത്തുന്ന കരിങ്കൽത്തൂണുകളും, തകർച്ചയിലും പ്രൗഢി കൈവിടാത്ത ഒരു പൗരാണിക സാമ്രാജ്യത്തിന്റെ ആത്മാവും! കാലത്തിന്റെ ക്രൂരമായ കുത്തൊഴുക്കിൽ ...








