”പറയാത്ത കാര്യം പറഞ്ഞുവെന്ന് വാര്‍ത്ത നല്‍കി” മാതൃഭൂമിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരന്‍ പിള്ള
മാതൃഭൂമി പത്രം ഇന്ന് പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള . സംഘപരിവാര്‍ പ്രസ്ഥാനം പത്രം ബഹിഷ്‌കരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലായെന്ന് ശ്രീധരന്‍ പിള്ള ...