മൂന്നാര്‍ സമരം ; ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കൊച്ചി: മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം നടത്തുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ...