‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം
ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്കിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വധിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന പോലീസ് റിപ്പോർട്ട്. ...








