ടി.പി 51 സിനിമയെടുത്ത സംവിധായകന്റെ പാസ്പോര്‍ട്ട് തടഞ്ഞ് വെച്ചതായി പരാതി ; സിനിമയെടുത്തതിന്റെ വൈരാഗ്യമെന്ന് മൊയ്തു താഴത്ത്
ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പ്പോര്‍ട്ട് തടഞ്ഞുവെച്ചതായി പരാതി . തന്റെ പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ...