‘സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ആരു നടത്തിയാലും നടപടി വേണം’, മൂന്നാര്‍ കയ്യേറ്റ വിവരങ്ങള്‍ പ്രധാന മന്ത്രിയെ ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സി ആര്‍ ചൗധരി
മൂന്നാര്‍: മൂന്നാറിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സി ആര്‍ ചൗധരി. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ആരു നടത്തിയാലും നടപടി വേണമെന്ന് സി ആര്‍ ചൗധരി ...