‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്
വിദേശ കമ്പനികളുടെ കുത്തകയായ മെഡിക്കൽ സ്കാനിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എം.ആർ.ഐ (MRI) മെഷീൻ നിർമ്മാതാക്കളായ 'വോക്സെൽഗ്രിഡ്സ്' (Voxelgrids) കമ്പനിയെ ...








