ഹിമാചല്‍ പ്രദേശില്‍ വൻ ഉരുള്‍പൊട്ടൽ; മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്നു, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഷിംല: ഹിമാചല്‍ പ്രദേശില്‍ വൻ ഉരുള്‍പൊട്ടൽ. മലയില്‍ നിന്ന് അടര്‍ന്നുവീണ കൂറ്റന്‍ പാറക്കല്ലുകള്‍ വന്നു പതിച്ച് പാലം തകര്‍ന്നു. കിന്നാവുര്‍ ജില്ലയിലാണ് ദുരന്തം. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ ...