നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ചരക്ക്-യാത്രാ ഗതാഗതം കൂടുതൽ വേഗത്തിലാക്കുന്നതിനുമായി 9,450 കോടി രൂപയുടെ നാല് പ്രധാന മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ ...








