“നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍”: എന്‍.എസ്.എസ്
എന്‍.എസ്.എസ് കരയോഗതലത്തില്‍ നാമജപം നടത്തുന്നത് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പതാകദിനാചരണത്തിന് ശേഷം മന്നം സമാധിയില്‍ ...