ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ ആദ്യത്തെ ആരോഗ്യ കേന്ദ്രം, ബസ്തര്‍ ഇന്റര്‍നെറ്റ് സ്‌കീം എന്നിവ ഉദ്ഘാടനം ചെയ്ത് മോദി
ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ കീഴിലുള്ള ആദ്യത്തെ ആരോഗ്യ കേന്ദ്രം ഛത്തീസ്ഗഢില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ സ്‌കീമിന്റെ കീഴില്‍ ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ ...