‘നിങ്ങള്‍ മരങ്ങളെയാണോ പിഴുതെറിഞ്ഞത്’: ബാലാകോട്ടില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സിദ്ദു
ബാലാകോട്ടിലെ ആക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന ...