എന്‍.ഡി.എയുടെ ശബരിമല സംരക്ഷം രഥയാത്രയ്ക്ക് ഗംഭീര തുടക്കം: ബി.എസ്.യെദ്യൂരപ്പ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗംഭീര തുടക്കം. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ...