എണ്ണക്കമ്പനികൾ അല്ലാത്തവർക്കും ഇനി പെട്രോൾ പമ്പുകൾ ആരംഭിക്കാം ; നിര്‍ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ
പെട്രോളിയം മേഖലയിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ . എണ്ണക്കമ്പനികൾ അല്ലാത്തവർക്കും പെട്രോൾ പമ്പുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി . നിലവില്‍ രാജ്യത്ത് ഇന്ധന ...