സൗദി-ഇറാന്‍ നയതന്ത്ര ബന്ധം അവസാനിച്ചത്തോടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഉയര്‍ന്നു
ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചതോടെ ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു. ഷിയാ പുരോഹിതനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സൗദി അറേബ്യയുടെ നടപടിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ...