പഴകിയ എണ്ണയ്ക്ക് ആവശ്യക്കാരേറെ…അമ്മമാരെ മികച്ച വരുമാനം നേടാം; ഇങ്ങനെ ചെയ്ത് നോക്കൂ
കൊല്ലം;ഭക്ഷ്യ സുരക്ഷ വകുപ്പ് നടപ്പാക്കിയ റൂക്കോ( റീപർപ്പസ് കുക്കിംഗ് ഓയിൽ) പദ്ധതി തരംഗമാകുന്നു. പാകം ചെയ്ത് പഴകിയ എണ്ണ സംഭരിച്ച് ജൈവ ഡീസലും സോപ്പും നിർമ്മിക്കാനായി നടപ്പിലാക്കിയ ...