‘ഓപ്പറേഷന്‍ ബന്ദര്‍’;ബാലകോട്ട് വ്യോമാക്രമണത്തിന് പേര് നല്‍കി ഇന്ത്യന്‍ വ്യോമസേന
പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബാലകോട്ട് നടത്തിയ വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. 'വാനരന്‍ 'എന്ന് അര്‍ഥം വരുന്ന ഹിന്ദി പദമായ 'ബന്ദര്‍' എന്നാണ് ...