നിസാമിനെ ജയിലില്‍ പോയി കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിഎ മാധവന്‍
തൃശ്ശൂര്‍:സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിഎ മാധവന്‍. ജയിലില്‍ പോയിരുന്നെങ്കിലും നിസാമിനെ കണ്ടിട്ടില്ല. വിയ്യൂര്‍ ജയിലില്‍ ...