പാക്ക് വ്യോമമേഖല അടച്ചത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി;കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്ക് കൊടുമുടിയില്‍
രണ്ടാഴ്ച മുമ്പ് വടക്കന്‍ പാക്കിസ്ഥാനില്‍ വെച്ച് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം പാക്കിസ്ഥാനിലെ കൊടുമുടിയില്‍ നിന്നും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് ...