ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല; കോട്ടയം മെഡിക്കൽ കോളജില്‍ എച്ച്‌വണ്‍എന്‍വണ്‍ രോഗി ചികില്‍സ കിട്ടാതെ മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.10 നാണ് രോഗിയെ മെഡിക്കൽകോളജിലെത്തിച്ചത്. ...