പെട്രോള്‍, ഡീസല്‍ തീരുവ കുറക്കാന്‍ കേന്ദ്രം, കേരളവും നികുതി കുറക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഡല്‍ഹി:പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ അവയുടെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കും. മേയ് അവസാനയാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കൊണ്ടാടുന്ന ...