മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ
തെക്കേ അമേരിക്കയിലെ ആമസോൺ നദികളിലൂടെ ഒരു വഞ്ചിയിൽ യാത്ര ചെയ്യുമ്പോൾ അബദ്ധത്തിൽ ഒന്ന് കൈ വെള്ളത്തിലിട്ടാൽ പിന്നെ തിരിച്ചെടുക്കുമ്പോൾ നൂറുകണക്കിന് പിരാനകൾ ചാടിവീണ് നിങ്ങളെ 'ലഞ്ച്' ആക്കും ...








