പ്ലാറ്റ്‌ഫോം ടിക്കറ്റ്: വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ച് റെയില്‍വേ, പഴയനിരക്ക് പ്രാബല്യത്തിൽ
തിരുവനന്തപുരം: വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായതായി ...