‘പിഎം യശസ്വി യോജന’ ഗുജറാത്ത് സർക്കാർ ആരംഭിച്ചു : വിദ്യാർത്ഥികളുടെ ശരിയായ വിദ്യാഭ്യാസത്തിനും കരിയർ കെട്ടിപ്പടുക്കുന്നതിനും ഈ പദ്ധതി ഉപയോഗപ്രദമാകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ
ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സംരംഭമായ ‘പിഎം യശസ്വി യോജന’ ഗുജറാത്ത് സർക്കാർ ആരംഭിച്ചു. സംസ്ഥാനത്തും രാജ്യത്തുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ശരിയായ വിദ്യാഭ്യാസത്തിനും കരിയർ ...