ഭര്‍ത്താവിനെ തോളിലേറ്റി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ഭാര്യ ഇനി പോസ്റ്റല്‍ സ്റ്റാമ്പിൽ
മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വൈറലായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു അത്. ...