വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു. ക്രൂരമായ ദ്രോഹത്തിന് ഇരയായ യുവതി പിന്നാലെ ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ രമണിയാണ് ...








