”ശബരിമല നട അടച്ചത് തെറ്റായ നടപടി”: ഇനി യുവതി പ്രവേശത്തെ എതിര്‍ക്കുകയല്ല വേണ്ടതെന്ന് കോടിയേരി
ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചുവെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ശബരിമലയിലെ നട അടച്ചതിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ...