2020-ല്‍ ചൊവ്വയിലേക്കു പറക്കാന്‍ തയ്യാറെടുക്കുന്ന ചൊവ്വ വാഹനത്തിന്റെ മാതൃക പുറത്ത് വിട്ട് നാസ
വാഷിംഗ്ടണ്‍: 2020-ലെ ചൊവ്വ ദൗത്യവുമായി ബന്ധപ്പെട്ട് അമേരിക്ക രൂപകല്‍പ്പന ചെയ്ത ചൊവ്വ വാഹനത്തിന്റെ മാതൃക നാസ പുറത്തുവിട്ടു. നാസയുടെ ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയാണ് യന്ത്രമനുഷ്യരെ ഉള്‍ക്കൊള്ളുന്ന ...