ജീവത്യാഗം ചെയ്ത ജവാന്‍മാരുടെ കുടുംബത്തിന് തന്റെ സ്വര്‍ണ ആഭരണങ്ങള്‍ നല്‍കി മാതൃകയായി ഒരു സ്‌കൂള്‍ പ്രിന്‍സിപ്പള്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായ ഹസ്തങ്ങളുമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വലിപ്പ ചെറുപ്പ ഭേദമന്യേ പലരും എത്തുന്നു എന്ന വാര്‍ത്ത നാം കേട്ടു.അതു ...