ബോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമാകാനൊരുങ്ങി മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡില്‍ 'ഒരു കൈ' നോക്കാന്‍ ഒരുങ്ങുന്നു. ഒരു സാധാരണ ചിത്രമല്ല മോഹന്‍ലാലിന്റെ പുതിയ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബോളിവുഡിലെ ആദ്യ ...