അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ
ജമ്മു കൺട്രോൾ ലൈനിലൂടെ (LoC) അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലേക്ക് കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സൈന്യം പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ...








