വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഇന്ന്
ഡാര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ കളിക്കാന്‍ ഇറങ്ങും. കരുത്തന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളി. ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. ആറ് തവണ ചാമ്പ്യന്മാരായ ...