‘അത് കേരളത്തിലെ എല്ലാ ഇടതുപക്ഷസഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാരഭീതിയാണ് ‘ എം സ്വരാജിന്റെ പോസ്റ്റിലെ ഇരട്ടതാപ്പിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി
മനോരമ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിനെ ഫ്‌ലാറ്റില്‍ വച്ച കണ്ടത് ചര്‍ച്ചയാക്കിയവര്‍ക്കെതിരെയുള്ള എം.സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ സദാചാര ഭീതി ചൂണ്ടിക്കാട്ടി എഴുത്തുകാരി ശാരദക്കുട്ടി. 'fb പോസ്റ്റില്‍ ...