പാകിസ്ഥാന് അപ്രതീക്ഷിത തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ; ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും
ഡൽഹി: ശ്രീനഗർ- ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം ...