ശബരിമല യുവതിപ്രവേശനം: കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
ശബരിമലയിലെ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം സുപ്രീം കോടതി അനുവദിച്ച സാഹചര്യത്തില്‍ വിധി തിടുക്കത്തില്‍ നടപ്പിലാക്കിയാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വിധി ...