സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമനടപടികളിലേക്ക് : എതിര്‍പ്പുമായി ഇ.കെ വിഭാഗം, മൗനം പാലിച്ച് എപി സുന്നികള്‍
സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ ...