വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു
തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയവർക്കായി സപ്ലൈക്കോ പ്രഖ്യാപിച്ച ആകർഷകമായ ഓഫർ ഇന്ന് അവസാനിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായവർക്ക് ആദരസൂചകമായി ഒരു രൂപയ്ക്ക് അവശ്യസാധനങ്ങൾ നൽകുന്ന പദ്ധതിയോടാണ് ഇന്ന് വൈകുന്നേരത്തോടെ ...








