ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രംഗത്ത്
ഡല്‍ഹി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി താരം ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്ന് റെയ്‌ന ...