ആയുഷ്മാന്‍ ഭാരതില്‍ പങ്കെടുക്കാന്‍ നവീന്‍ പട്‌നായിക്കിനോട് മോദി
പ്രധാനമന്ത്രിയുടെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാകാന്‍ ഒഡീഷ സര്‍ക്കാരിനോട് മോദി ആവശ്യപ്പെട്ടു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനോട് ഒഡീഷയിലെ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ...