ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പാർട്ടി പ്രഖ്യാപിച്ചു. നിരവധി പുതിയ മുഖങ്ങൾക്ക് സുപ്രധാന സംഘടനാ ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ ...








